റേഡിയോ നെയ്തല്‍ -ഇഷ്ടഗാനം

റേഡിയോ നെയ്തലിൽ ഇഷ്ടഗാനo ചോദിച്ച് മെസേജ് 7559908 908 എന്ന what’s app, Text Message എന്നിവയിലൂടെ അയയ്ക്കാം. നിങ്ങളുടെ പേര്, സ്ഥലം, ആർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു, റേഡിയോ പ്രോ ഗ്രാം സംബന്ധിച്ചുള്ള അഭിപ്രായം എന്നിവയും ഞങ്ങളെ അറിയിക്കുക.